0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മലയാളത്തിലെ ബാലസാഹിത്യരംഗത്തെ പ്രോത്സാഹിപ്പിക്കാനായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിവരുന്ന ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ച് 9ന് ബഹു. സാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ എ കെ ബാലന്‍ ജേതാക്കള്‍ക്കു സമ്മാനിക്കും. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിലാണ് പുരസ്‌കാരസമര്‍പ്പണം. .സാഹിത്യ സാംസ്‌കാരികമേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും
Share this article
If you liked this article share it with your friends.they will thank you later