0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
യുഎസ് ഓപ്പണിൽ രണ്ടാം തവണയാണ് 43കാരനായ ബൊപ്പണ്ണ പരാജയപ്പെടുന്നത്.ഫൈനലിൽ രോഹൻ ബൊപ്പണ്ണ - മാത്യു എബ്‌ഡെന്‍ സഖ്യത്തിനാണ് തോൽവി.ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് രാജീവ് റാം - ജോ സാലിസ്ബറി സഖ്യത്തിന് ജയം. ആദ്യ സെറ്റ് വിജയിച്ചതിന് ശേഷമാണ് ബൊപ്പണ്ണ - എബ്ഡെൻ സഖ്യം യുഎസ് ഓപ്പൺ കൈവിട്ടത്.
Share this article
If you liked this article share it with your friends.they will thank you later