0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ന് ചിങ്ങം പുലരുന്നു. കള്ളക്കടകത്തെ ആട്ടിയിറക്കി നന്‍മയുടെയും ഐശ്വര്യത്തിന്റെയും പൊന്‍പുലരിയെ വരവേല്‍ക്കാന്‍ മലയാളികളൊരുങ്ങി. മലയാളവര്‍ഷാരംഭ ദിനവും ആവണി പ്പിറവിയുമായ ഇന്നു മുതല്‍ ശ്രീനാരായണീയര്‍ ,ശ്രീനാരായണ മാസാചരണവും ധര്‍മ്മചര്യ യജ്ഞമെന്ന ആചാര- ആഘോഷങ്ങള്‍ക്കും തുടക്കമിടുന്നു.
Share this article
If you liked this article share it with your friends.they will thank you later