0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
81 കോടി 15 ലക്ഷം ഇന്ത്യക്കാരുടെ ആധാര്‍ ഉൾപ്പടെയുള്ള ഡാറ്റാ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശേഖരിച്ചു വച്ചിരുന്ന വിവരങ്ങളാണ് ചോര്‍ന്നത്. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവരങ്ങൾ ശേഖരിച്ചിരുന്നത്.
Share this article
If you liked this article share it with your friends.they will thank you later