0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ മെഡിസിന്‍ പ്രൊഫസറായിരുന്ന ഡോ. എം. രവീന്ദ്രന്‍ (88) നിര്യാതനായി. മുട്ടം ആലുംമൂട്ടില്‍ തറവാട്ടിലെ അംഗമാണ് അദ്ദേഹം. ഭാര്യ: ഗീതാ രവീന്ദ്രന്‍. മക്കള്‍: ഡോ. മനോജ്, ഡോ. ആനന്ദ്. അച്ഛന്‍: പരേതനായ ടി.കെ. മാധവപ്പണിക്കര്‍. അമ്മ: പരേതയായ എ.പി. ചെല്ലമ്മ. സംസ്‌കാരം ആലുംമൂട്ടില്‍ തറവാട്ടില്‍ ഞായറാഴ്ച നടത്തി.
Share this article
If you liked this article share it with your friends.they will thank you later