0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഹിറ്റ് മേക്കറായ ജോഷി,പാന്‍-ഇന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദനുമായി ഒരു ഹൈ-ഒക്ടേന്‍ ആക്ഷന്‍ ചിത്രത്തിനായി ഒന്നിക്കുന്നു. പ്രേക്ഷകര്‍ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ആദ്യത്തെ ഈ കൂട്ടുകെട്ട് ഇന്ത്യന്‍ സിനിമയില്‍ ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later