0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി :അറിയപ്പെടാത്തവരും എന്നാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമുണ്ടാക്കിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്ന, ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിന്റെ 'ഈസ്റ്റേണ്‍ ഭൂമിക ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ്' എന്ന പരിപാടി ഈ വര്‍ഷം കേരളം, കര്‍ണാടക, ലക്നൗ, വരണാസി, ആഗ്ര, തമിഴ്നാട്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ആദ്യവര്‍ഷം കൊച്ചിയില്‍ മാത്രമായി തുടങ്ങിയ പരിപാടിക്ക് ലഭിച്ച വന്‍സ്വീകാര്യതയെ തുടര്‍ന്നാണ് ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ കാംപെയ്ന് വ്യാപിപ്പിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later