0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കയ്യിലൊതുങ്ങുന്ന ചെറിയ രൂപത്തില്‍ മനോഹരമായ ഡിസൈനോടെ ഒരുവിധം ആവശ്യമായ എല്ലാ ബേസിക്ക് സൗകര്യങ്ങളോടും കൂടിയാണ് ഈ കുഞ്ഞുഫോണ്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.എലാരി നാനോഫോണ്‍ എന്ന ഈ മോഡല്‍ ഇതുവരെ നിങ്ങള്‍ കണ്ട ഫീച്ചര്‍ ഫോണ്‍ സങ്കല്പങ്ങളെയെല്ലാം പൊളിച്ചെഴുതും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
Share this article
If you liked this article share it with your friends.they will thank you later