0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ വെച്ച് ഏരിയാ പ്രസിഡന്റ് ഷമാസ് പാടൂറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി സുകുമാരൻ സ്വാഗതം പറഞ്ഞു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യ്തു.
Share this article
If you liked this article share it with your friends.they will thank you later