0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് വാണിജ്യ ബാങ്കുകളുടെയും സ്വര്‍ണപ്പണയ വായ്പകളില്‍ വന്‍ കുതിപ്പ്. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി. ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ 2022 ജൂലായ്-സെപ്റ്റംബര്‍ മാസത്തില്‍ 42,299 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പകളാണ് വിതരണം ചെയ്തത്.
Share this article
If you liked this article share it with your friends.they will thank you later