0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിൾ എത്തുന്നു . മുപ്പത് പേര്‍ക്ക് ഒരേ സമയം ഒരുമിച്ച്പങ്കെടുക്കാൻ സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ ഹാങ്ങൗട്ട് വഴിയാണ് ഈ ആപ്പ് ലഭ്യമാകുക. ഇതിന്റെ ഡെസ്ക്ടോപ്പ് വെര്‍ഷനാണ് ഉടന്‍ അവതരിപ്പിക്കപ്പെടുന്നത്.
Share this article
If you liked this article share it with your friends.they will thank you later