0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇൻഡി വുഡ് ഫിലിം കാർണിവലിൽ മൂന്നാം പതിപ്പിന്റെ പ്രഖ്യാപനവും പ്രമുഖ മാധ്യമപ്രവർത്തകർക്കുള്ള അവാർഡ് നിശയും ബംഗളൂരുവിൽ സമാപിച്ചു . ഇൻഡി വുഡ് ഫിലിം കാർണിവലിൽ മൂന്നാം പതിപ്പ് വരുന്ന ഡിസംബർ 1 മുതൽ 4 വരെ രാമോജി ഫിലിം സിറ്റിയിൽ നടക്കുമെന്ന് ഏരീസ് ഗ്രൂപ്പിന്റെ സി ഇ ഒ ആയ സോഹൻ റോയ് അറിയിച്ചു .
Share this article
If you liked this article share it with your friends.they will thank you later