0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മിറ്റി യോഗം നടന്ന ഇടത്തെ ചൊല്ലി വിവാദവുമായി ഫിലിം ചേംബര്‍. നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ട യോഗം . പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിലാണ് യോഗം നടന്നത്.
Share this article
If you liked this article share it with your friends.they will thank you later