0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ " ഉപഭോകതാക്കളെ ഞെട്ടിച്ചുകൊണ്ടെരിക്കുകയാണ് ജിയോ. മറ്റുള്ള കുത്തകകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഏറെ അശ്വാസം നൽകുന്ന രീതിയിൽ ആണ് ജിയോന്റെ വിവിധതരം ഓഫറുകൾ. ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയൻസ് ജിയോ ഒരുങ്ങുന്നു.ജിയോ ഗിഗാഫൈബർ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാൻഡ് സർവീസ്, 1ജിബിപിസ് ( 1GBps ) വേഗത്തിൽവരെ ഇന്റർനെറ്റ് നൽകാൻ ശേഷിയുള്ള സർവീസാണ്.
Share this article
If you liked this article share it with your friends.they will thank you later