0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
kavach system
105.80 കോടി രൂപയാണു പദ്ധതി ചെലവ്. പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംക്ഷന്‍ വരെ 106.8 കിലോമീറ്റര്‍ ദൂരമാണു പദ്ധതി നടപ്പാക്കുകയെന്നു കെ-റെയില്‍ എംഡിയുടെ ചുമതലയുള്ള ഡയറക്ടര്‍ (ബിസിനസ് ഡവലപ്മെന്റ് ആന്‍ഡ് ഫിനാന്‍സ്) വി.അജിത് കുമാര്‍ പറഞ്ഞു
Share this article
If you liked this article share it with your friends.they will thank you later