0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രാഷ്ട്രപതിയാകുന്ന ആദ്യത്തെ മലയാളി. കെ.ആര്‍ നാരായണന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്ന മേല്‍വിലാസമാണത്. പലപ്പോഴും അതിലൊതുങ്ങിപ്പോകുകയും ചെയ്യുന്നു മലയാളിയുടെ ഈ വിശ്വമഹാപൗരന്‍. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും അവകാശമില്ലാതിരുന്ന അധഃസ്ഥിത വിഭാഗത്തില്‍ നിന്ന് രാജ്യത്തിന്റെ പരമോന്നതപദമലങ്കരിച്ചു എന്ന അപൂര്‍വതയിലും ഒതുക്കാനാവില്ല അദ്ദേഹത്തെ.
Share this article
If you liked this article share it with your friends.they will thank you later