0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യ പാക്ക് മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തന്റെ ആദ്യ ഓവറിൽ തന്നെ എട്ട് റൺസ് വഴങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ഓവറിൽ ഉണ്ടായ ഒരേ ഒരു ബൗണ്ടറി ലെഗ്-സൈഡ് വഴി തെറ്റി ഇമാം-ഉൾ-ഹഖ് ഫ്ലിക്ക് ചെയ്ത് നേടിയാതായിരുന്നു.
Share this article
If you liked this article share it with your friends.they will thank you later