0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഈ ക്ഷേത്രത്തില്‍ എല്ളാ ദിവസവും ബലിതര്‍പ്പണത്തിനു ഉള്ള സൌകര്യം ഉണ്ട് ദിവസേന സംസ്ഥാന നാനാഭാഗങ്ങളില്‍നിന്നും അനേകായിരങ്ങള്‍ ഈ ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം നടത്തുന്നു. കര്‍ക്കിടകവാവ് ദിനം പിതൃബലിതര്‍പ്പണത്തിനു പ്രധാനമാണ്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Share this article
If you liked this article share it with your friends.they will thank you later