0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ വ്യക്തമായ സാനിധ്യം അറിയിച്ച് കൊണ്ട് എംഫോണും പങ്കെടുത്തു. ഈ വര്‍ഷത്തെ ഏറ്റവും വലിയതും വിപുലവുമായ ഈവന്റാണ് മൊബൈല്‍ വേള്‍ഡ് കോണ്‍്ഗ്രസ്. സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട്വാച്ചുകളും ടാബ്ലറ്റുകളും പുറത്തിറക്കിക്കൊണ്ട്, 5 ജി പോലുള്ള ഏറ്റവും പുതിയ മൊബൈല്‍ഫോണുകളുടെ വിരുന്നാണ് ഇവന്റ് ഒരുക്കിയത്.
Share this article
If you liked this article share it with your friends.they will thank you later