0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
2025-ലെ ലോകസുന്ദരിപ്പട്ടം നേടി തായ്‌ലന്റിൽ നിന്നുള്ള ഒപാൽ സുചാത ചുങ്സി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരോട് മത്സരിച്ചാണ് മിസ് തായ്ലന്റ് ആയ സുചാത കിരീടം ചൂടിയത്. 2024-ലെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ക്രിസ്റ്റിന പിസ്കോവ സുചാതയെ കിരീടം അണിയിച്ചു.
Share this article
If you liked this article share it with your friends.they will thank you later