0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
അമേരിക്കൻ ചാര സംഘടന സി.െഎ.എ ആൻഡ്രോയിഡ്, െഎ.ഒ.എസ് ഫോണുകളിലെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. പ്രത്യേക സോഫ്റ്റ്വെയർ മുഖാന്തരം സി.െഎ.എ വാട്സ് ആപ് സന്ദേശങ്ങൾ ഉൾപ്പടെ ചോർത്തുന്നുവെന്നാണ് വിക്കിലീക്സ് പുറത്ത് വിട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് .
Share this article
If you liked this article share it with your friends.they will thank you later