0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മൂന്നാറിൽ ഫ്ലവർ ഷോ മേയ് 1 മുതൽ 10 വരെ നടക്കും. ഡിടിപിസിയുടെ നേതൃത്വത്തിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം.
Share this article
If you liked this article share it with your friends.they will thank you later