0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സൂക്ഷ്മദര്‍ശിനിയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച നസ്രിയ നസീം ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായ കുറിപ്പുമായി എത്തി . ഇതൊരു ദുഷ്കരമായ യാത്രയാണ്.എനിക്ക് പൂര്‍ണമായിട്ടും തിരിച്ച് വരണമെങ്കില്‍ കുറച്ച് സമയം കൂടി വേണം എന്ന് പറയുന്നു.
Share this article
If you liked this article share it with your friends.they will thank you later