0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും ഒരുക്കി നോക്കിയ 7 പ്ലസ് മോഡലുകള്‍ വിപണിയിലേക്ക് എത്തുന്നു. 18 .9 ഡിസ്‌പ്ലേ റെഷിയോ കാഴ്ചവെച്ചുകൊണ്ടും,4 ജിബിയുടെ റാമും,ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജും എന്നിവയെല്ലാം ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളില്‍ ഒന്നാണ്.
Share this article
If you liked this article share it with your friends.they will thank you later