0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മുംബയ്: സെഡ് ടി ഇ യുടെ ഉപബ്രാന്‍ഡായ നൂബിയ നൂബിയ സെഡ് 11, എന്‍ 1 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നൂബിയ സെഡ് 11ല്‍ 16 എം പി പിന്‍ക്യാമറ, രണ്ട് എല്‍ ഇ ഡി ഫ്ളാഷ് എന്നിവയുണ്ട്. 5.5 ഇഞ്ച് ഡിസ്പ്ളേ, ഒരു കൈ കൊണ്ട് തന്നെ ഉപയോഗിക്കാനാകും.
Share this article
If you liked this article share it with your friends.they will thank you later