0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വണ്‍ പ്ലസ് 5ടിയുടെ മോഡലുകള്‍ക്ക് ശേഷം വണ്‍ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വണ്‍ പ്ലസ് 6 .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .വണ്‍ പ്ലസ് 5യുടെ സമാനമായ സവിശേഷതകള്‍ തന്നെയാണ് 6നു നല്‍കിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതല്‍ സവിഷേതകള്‍ മനസ്സിലാക്കാം .
Share this article
If you liked this article share it with your friends.they will thank you later