0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വാഹനപ്രേമികളുടെ മനസ്സിൽ ഇടം നേടിയ ജർമ്മൻ കമ്പനിയാണ് ഫോക്സ്വാഗണ്. ഫോക്സ്വാഗണിന്റെ ജനപ്രിയ വാഹനമായ പോളോയ്ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ പോളോയുടെ മറ്റൊരു വകഭേദം കൂടി നിരത്തിലിറക്കുകയാണ് ഫോക്സ്വാഗണ്. പോളോയുടെ പുത്തൻ വകഭേദത്തെ ഫോക്സ്വാഗൺ ആഗോള വിപണിയിൽ അവതരിപ്പിച്ചു. 3 പെട്രോൾ എൻജിൻ ഓപ്ഷനുകളാണ് 2021 പോളോയ്ക്ക്. 79 ബിഎച്പി പവർ നിർമിക്കുന്ന 1 ലിറ്റർ എംപിഐ പെട്രോൾ എൻജിൻ 5 സ്പീഡ് എഞ്ചിനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later