0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സംസ്ഥാനത്തിന്റെ പൊതുകടം അഞ്ചു വര്‍ഷത്തിനിടെ 80 ശതമാനമായി വര്‍ദ്ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം. ഇത് ഏതാണ്ട് 52087.13 കോടി രൂപ വരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് .
Share this article
If you liked this article share it with your friends.they will thank you later