0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സംസ്ഥാനത്ത് പള്‍സ് പോളിയൊ വിതരണം നാളെ. ഇതിനായി സംസ്ഥാനത്ത് 24,690 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വിതരണം. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കും.
Share this article
If you liked this article share it with your friends.they will thank you later