0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളാണ് റെഡ്മീയുടെ ഫോണുകള്‍. ഇപ്പോഴിതാ വിപണിയില്‍ തരംഗമാകാന്‍ തകര്‍പ്പന്‍ സവിശേഷതകളുമായി ഷവോമിയുടെ റെഡ്മീ 5 എത്തുകയാണ്.മാര്‍ച്ച് 14 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5 നാളെ മുതല്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. ഓണ്‍ലൈന്‍ ഷോപ്പിങ് വമ്പന്മാരായ ആമസോണിലും കൂടാതെ Mi.com ലുമാണ് ഫോണ്‍ ലഭിക്കുക.
Share this article
If you liked this article share it with your friends.they will thank you later