0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കുന്നംകുളം മലങ്കര ആശുപത്രിയിൽ ദന്ത ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ - ഫെൽജ ദമ്പതികളുടെ മകനാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Share this article
If you liked this article share it with your friends.they will thank you later