0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഫലമാണ് ചാമ്പയ്ക്ക. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ പഴത്തില്‍ 70% വെള്ളം അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് ചാമ്പയ്ക്ക.
Share this article
If you liked this article share it with your friends.they will thank you later