0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
എസ് ബി ഐ ലൈഫിന്റെ ഇന്‍ഷുറന്‍സ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ് ബി ഐ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ഫ്രഞ്ച് കമ്പനിയായ ബി എന്‍ പി പാരിബ കാര്‍ഡിഫ് എന്നിവയുടെ സംയുക്ത സംരംഭമാണ് എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ്. എസ് ബി ഐക്ക് 70.10% ഓഹരിയും ബി എന്‍ പി പാരിബയ്ക്ക് 26% ഓഹരിയുമാണ് ഈ സംയുക്ത സംരഭത്തിലുള്ളത്
Share this article
If you liked this article share it with your friends.they will thank you later