0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്കാം 2010: ദി സുബ്രത റോയ് സാഗ' പ്രഖ്യാപിച്ചു. ഹൻസൽ മേത്തയുടെ 'സ്കാം' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ഈ വർഷം ആദ്യം അന്തരിച്ച സംരംഭകനായ സുബ്രത റോയിയുടെ ജീവിത കഥയാണ് പറയുന്നത്. പ്രഖ്യാപനത്തിൽ സുബ്രത റോയിയുടെ സ്ഥാപനമായ സഹാറ ഇന്ത്യ പരിവാർ തൃപ്തരല്ല.
Share this article
If you liked this article share it with your friends.they will thank you later