0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് നേട്ടത്തിലേക്കുണർന്ന് വിപണി. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്. 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 357 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.
Share this article
If you liked this article share it with your friends.they will thank you later