0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്‌കോഡ സണ്‍റോഖ് കണ്‍വര്‍ട്ടബിള്‍ എസ്യുവി കാര്‍ ഇന്ത്യയില്‍ തരംഗമാകുന്നു.ഇന്ത്യയിലെത്താനിരിക്കുന്ന സ്‌കോഡ കരോഖിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച സണ്‍റോഖ് കണ്‍വര്‍ട്ടബിള്‍ എസ്.യു.വി. കണ്‍സെപ്റ്റാണ്. ചെക്ക് റിപ്പബ്ലിക്കിലെ സ്‌കോഡ വൊക്കേഷണല്‍ സ്‌കൂളിലെ 23 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ കണ്‍വര്‍ട്ടബിള്‍ എസ്.യു.വി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later