0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം: കവിയും വിവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സുന്ദരം ധനുവച്ചപുരം (83) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു അന്ത്യം. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകനായും ഗവ. ആര്‍ട്‌സ് കോളജ്- തിരുവനന്തപുരം, ഗവ. സംസ്‌കൃത കോളജ്- പട്ടാമ്പി, യൂണിവേഴ്‌സിറ്റി കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Share this article
If you liked this article share it with your friends.they will thank you later