0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തേയില വിലയില്‍ വീണ്ടും കയറ്റം. ഇന്ത്യയിലെ എല്ലാ തേയില ലേല കേന്ദ്രങ്ങളിലും തേയില വില ഉയര്‍ത്തിയാണ് കയറ്റുമതിക്കാരും പാക്കറ്റ് നിര്‍മാതാക്കളും വാങ്ങിയത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ഇലത്തേയില കിലോയ്ക്ക് 5 രൂപ വരെ വില ഉയര്‍ത്തിയാണ് കയറ്റുമതിക്കാര്‍ വാങ്ങിയത്.
Share this article
If you liked this article share it with your friends.they will thank you later