0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് നാളെ രാവിലെ ഏഴിന് പുറപ്പെടും. 25 ന് തങ്കയങ്കി സന്നിധാനത്ത് എത്തിക്കും. 26 നാണ് മണ്ഡലപൂജ. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ 1973ൽ നൽകിയ 420 പവൻ തൂക്കമുള്ള തങ്കയങ്കി, മണ്ഡലപൂജക്കാണ് ശബരിമല മുകളിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്. മണ്ഡലപൂജയ്ക്ക് രണ്ടുനാൾ മുമ്പാണ് അനുഷ്ഠാനത്തിന്റെ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്.
Share this article
If you liked this article share it with your friends.they will thank you later