0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയും ക ച ത പ ഫൗണ്ടേഷനും സംയുക്തമായി കേരളത്തിലാദ്യമായി സംഘടിപ്പിക്കുന്ന ദേശീയ കൈപ്പട കലോത്സവം (നാഷണൽ കലിഗ്രഫി ഫെസ്റ്റിവൽ ) ഡിസംബർ 9 മുതൽ 11 വരെ ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ നടക്കും.
Share this article
If you liked this article share it with your friends.they will thank you later