0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
Venus Williams
2004 ന് ശേഷം ഡബ്ല്യുടിഎ സിംഗിള്‍സ് മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. 2023-ലാണ് വീനസ് അവസാനമായി യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ പങ്കെടുത്തത്.
Share this article
If you liked this article share it with your friends.they will thank you later