0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വെട്ടുകാട് മാ ദ്രെ ദേവൂസ് പള്ളിയിലെ ക്രിസ്തുരാജത്വ തിരുനാള്‍ ഭക്തി നിര്‍ഭരമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ സമാപിച്ചു. പള്ളിക്കു മുന്‍പില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ നടന്ന ദിവ്യബലിയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ലത്തീന്‍ - അതിരൂപത മെത്രാപ്പൊലീത്ത ഡോ. തോമസ് ജെ നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു.
Share this article
If you liked this article share it with your friends.they will thank you later