0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ രോഷം പങ്കുവച്ച് നടന്‍ വിവേക് ഗോപന്‍. ആ പിഞ്ചു പ്രാണനെ അടര്‍ത്തിക്കൊണ്ടുപോയ നിമിഷങ്ങളില്‍ മരണം പോലും മടിച്ച് നിന്നിട്ടുണ്ടാകുമെന്ന് വിവേക് പറയുന്നു.
Share this article
If you liked this article share it with your friends.they will thank you later