0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്പാനിഷ് ലാ ലിഗയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി ബാര്‍സലോണ താരം ലാമിനെ യമാല്‍. യമാലിന്റെ ഗോളില്‍ ഗ്രനേഡയ്‌ക്കെതിരേ ബാര്‍സ സമനിലയുമായി തടിതപ്പി. മത്സരത്തിന്റെ 45-ാം മിനുട്ടില്‍ ഗോള്‍ നേടുമ്പോള്‍ 16 വര്‍ഷവും 87 ദിവസവുമാണ് യമാലിന്റെ പ്രായം.
Share this article
If you liked this article share it with your friends.they will thank you later