0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മണിക്കൂറുകള്‍ നീണ്ട വിഡിയോ കണ്ടു മടുക്കുമ്ബോള്‍ യൂട്യൂബില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുക്കാന്‍ 'ടേക് എ ബ്രേക്' ഫീച്ചറുമായി യൂട്യൂബ്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് 15, 30, 60, 90, 180 മിനിറ്റുകള്‍ എന്നിങ്ങനെ ഇടവേള ക്രമീകരിക്കാന്‍ സാധിക്കും.ആന്‍ഡ്രോയിഡ് ആപ്പിന്റെ 13.17.55 പതിപ്പിലാണ് 'ടേക് എ ബ്രേക്' എന്ന പുതിയ ഫീച്ചറുള്ളത്.
Share this article
If you liked this article share it with your friends.they will thank you later