0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിന് അപേക്ഷ നല്കി.ഈ മാസം അവസാനമാണ് കേന്ദ്രം ലേലം നടത്തുന്നത്.ജൂലായ് 8 ആണ് ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കേണ്ട അവസാനതീയതി.മൂന്ന് സ്വകാര്യ ടെലികോം കമ്പനികള്‍ക്കൊപ്പമാണ് അദാനി ഗ്രൂപ്പും അപേക്ഷിച്ചത്.
Share this article
If you liked this article share it with your friends.they will thank you later