0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മുബൈ:ലെനോവോയുടെ ഫാബ് പ്ലസ് 2 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഫോണിന് 14,999 രൂപയാണ്.സ്മാര്‍ട്ട് ഫോണിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ഫാബ്ലറ്റ് നിരയിലുള്പ്പെടുന്നതാണ് ഫോണ്‍. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഫാബ് 2 ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. ചൈന മൊബൈല്‍, ചൈന ടെലികോം, ചൈന യുനികോം ടെലികോം വഴി ഉല്പന്നം ചൈനയില്‍ ലഭ്യമാകും.1080 X 1920 പിക്സല്‍ റെസ് ല്യൂഷനോട് കൂടിയ 6. 4 ഇഞ്ച് ഫുള്‍ എച്ച് ഡി സ്ക്രീനാണുള്ളത്. പിക്സല്‍ സാന്ദ്രത 344 പി പി ഐ പോറലേല്ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്ക്രീനിനുണ്ട്.
Share this article
If you liked this article share it with your friends.they will thank you later