0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം: കലാപരമായ കഴിവുകള്‍ക്ക് കാരുണ്യത്തിന്റെ വെളിച്ചം പകരാന്‍ അപര്‍ണ സതീശന്. നര്‍ത്തകിയും എന്‍ജിനീയറുമായ അപര്‍ണ കലയിലൂടെ ലഭിക്കുന്ന പണം സമൂഹത്തില്‍ ദുരിതമനുഭവിക്കുവര്‍ക്ക് നല്കാന് ആരംഭിച്ച പദ്ധതിയാണ് സംയോഗ. പിതാവ് സതീശന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച ഈ പദ്ധതിയിലൂടെ രോഗികള്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കും തങ്ങളാല്‍ കഴിയുന്ന സഹായമെത്തിക്കുകയാണ് അപര്‍ണ.
Share this article
If you liked this article share it with your friends.they will thank you later