0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
നാളെ അസ്തമിച്ച ശേഷം 7 മണി 11 മിനുറ്റിന് ചിങ്ങം പിറക്കുന്നു ! സൂര്യ ഭഗവാൻ തന്റെ സ്വക്ഷേത്രമായ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്ന ശുഭമുഹൂർത്തം !കൊല്ലവർഷം 1196 ആരംഭം ! മകം ഞാറ്റുവേല തുടങ്ങുന്നു ! പുതിയ വർഷം ആരംഭം! (വള്ളുവനാട്ടിൽ മേടം ഒന്നിന് ആണ് വർഷാരംഭം ) എന്നാൽ പഞ്ചാംഗപക്ഷ പ്രകാരം പുതുവർഷം ആരംഭം!ഈ ശുഭസമയത്ത് പൂജാമുറിയിൽ ദീപം തെളിയിക്കുന്നത് വളരെ ശുഭകരം ! ഈ മാസം എന്നല്ല, 1196 എന്ന വർഷം മുഴുവൻ മംഗളകരം ആവട്ടെ ! കർക്കടകമാസം മംഗളകരമായി അവസാനിക്കുന്നു ശ്രീഭഗവതിയുടെയും ഗുരുപാരമ്പരയുടേയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ നമുക്ക് വർധിച്ച ഉത്സാഹത്തോടെ, ഭക്തിയോടെ സൂര്യഭഗവാനെ സ്മരിക്കാം, പ്രാർത്ഥിക്കാം..
Share this article
If you liked this article share it with your friends.they will thank you later