0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
അമേരിക്കയില്‍ ദീപാവലിക്ക് പൊതു അവധി നല്കിയ ആദ്യസംസ്ഥാനം പെന്‍സില്‍വാനിയ ആയിരുന്നു. 2024 ലായിരുന്നു പെന്‍സില്‍വാനിയയില്‍ ഈ പ്രഖ്യാപനം വന്നത്. പിന്നാലെ ഈ വര്‍ഷം ആദ്യം കണക്റ്റിക്കട്ടും അവധി പ്രഖ്യാപിച്ചു.
Share this article
If you liked this article share it with your friends.they will thank you later